Gandhis biography in malayalam
Gandhis biography in malayalam pdf
Gandhis biography in malayalam book.
ഗാന്ധിജയന്തി : സംഭവബഹുലമായ 78 വർഷം; ഗാന്ധിജിയുടെ ജീവിത നാൾവഴികൾ അറിയാം
Authored byദീപു ദിവാകരൻ | Samayam Malayalam | Updated: 1 Oct , pm
Subscribe
Gandhi Jayanti രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ ാം ജന്മദിനം ആഘോഷിക്കുകയാണ് രാജ്യം.
രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയുടെ സംഭവബഹുലമായ 78 വർഷം നീണ്ട ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം. ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ കരംചന്ദ് ഗാന്ധിയുടെയും പുത്‍ലിഭായിയുടെയും മകനായാണ് ഗാന്ധിജിയുടെ ജനനം.
ഹൈലൈറ്റ്:
- രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണകളിൽ രാജ്യം.
- ഒക്ടോബർ രണ്ടിന് ഗാന്ധിജിയുടെ ാം ജന്മദിനം.
- മഹാത്മാ ഗാന്ധിയുടെ സംഭവബഹുലമായ ജീവിതം അറിയാം.
Gandhis biography in malayalam
ഒക്ടോബർ രണ്ടിന് ഗാന്ധിജിയുടെ ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ത്യ. അഹിംസ എന്ന മാർഗത്തിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി ഓരോ ഭാരതീയൻ്റെയും മനസ്സുകളിൽ ഇന്നും ജീവിക്കുന്നു. ൽ ഗുജറാത്തിലെ പോർബന്തറിൽനിന്ന് ഉദിച്ചുയർന്ന് ഇന്ത്യയുടെ രാഷ്ട്രപിതാവ് ആയിത്തീർന്ന ഗാന്ധിജിയുടെ സംഭവബഹുലമായ ജീവിതം